സൗത്ത് ഇന്ത്യൻ സൂപ്പർ മോഡൽ മത്സരം


കൊമേർഷ്യൽ മോഡലിംഗ് രംഗത്തു പുതിയ അവസരങ്ങൾ കണ്ടെത്താൻ നൂതന ആശയവുമായി ഇൻസ്പയർ ഇവന്റസ്‌ കൊച്ചി സൗത്ത് ഇന്ത്യൻ സൂപ്പർ മോഡൽ മത്സരം സംഘടിപ്പിക്കുന്നു. സൗത്ത് ഇന്ത്യയിലെ 18 വയസ്സിനും, 25 വയസ്സിനും ഇടയിൽ ഉള്ള യുവതീ യുവാക്കൾക്ക് ആണ് അവസരം. 5 .6 നും 6 .2 നും ഇടയിൽ ആയിരിക്കണം ഉയരം. പ്രിന്റ്  ടെലിവിഷൻ രംഗത്തെ പരസ്യങ്ങളിൽ അഭിനയിക്കാനുള്ള വ്യക്തിഗത മേന്മകൾ ഗുണം ചെയ്യും. നാല് ഘട്ടങ്ങളിലായി ആണ് മത്സരം നടക്കുക. ഓൺലൈൻ, ഓഡിഷൻ, പ്രീലിമിനെറി ഷോ, ഫൈനൽ ഷോ എന്നിവയാണ് ഘട്ടങ്ങൾ. വിശദ വിവരങ്ങൾക്ക് 8848694115 എന്ന നമ്പറിലോ inspiremediapeople@gmail.com  എന്ന മെയിൽ വിലാസത്തിലോ ബന്ധപ്പെടണം.

Comments

Popular posts from this blog

സ്വപ്നങ്ങൾക്ക് ഒപ്പം യാത്ര ചെയുന്ന കലാകാരി :ദിയ ജയകുമാർ എന്ന സുന്ദരിക്കുട്ടി

പാലക്കാടിന് പൊൻ തിളക്കമായി 10 വയസ്സുകാരി "അനന്യ ആദർശ്".എന്ന സുന്ദരിക്കുട്ടി