ഒളിമ്പിക്സിൽ മെഡൽ നേടിയാൽ 3 കോടി സമ്മാനം : ഡൽഹി സർക്കാർ




ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് പ്രോത്സാഹനവുമായി ഡൽഹി സർക്കാർ. മത്സരത്തിൽ സ്വർണ്ണമെഡൽ നേടുന്നവർക്ക് 3 കോടി രൂപ വീതവും, വെള്ളിമെഡൽ നേടുന്നവർക്ക് 2 കോടി രൂപ വീതവും, വെങ്കലം നേടുന്നവർക്ക് 1 കോടി രൂപയുടെയും സമ്മാന വാഗ്ദാനമാണ് ഡൽഹി ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചത്. മെഡൽ നേടുന്ന താരത്തിന്റെ പരിശീലകനും 10 ലക്ഷം രൂപയുടെ സമ്മാനം ഉണ്ട്. 


Comments

Popular posts from this blog

സ്വപ്നങ്ങൾക്ക് ഒപ്പം യാത്ര ചെയുന്ന കലാകാരി :ദിയ ജയകുമാർ എന്ന സുന്ദരിക്കുട്ടി

പാലക്കാടിന് പൊൻ തിളക്കമായി 10 വയസ്സുകാരി "അനന്യ ആദർശ്".എന്ന സുന്ദരിക്കുട്ടി

സൗത്ത് ഇന്ത്യൻ സൂപ്പർ മോഡൽ മത്സരം