ഇഫാന ഹാപ്പിയാണ് : ഡാൻസും മോഡലിംഗും ഏറെ ഇഷ്ടം



കൊല്ലം ജില്ലയിലെ വിപ്ലവങ്ങളുടെ നാടായ കടയ്ക്കൽ  സ്വദേശിനി ,അഞ്ചൽ സെന്റ് ജോൺസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ  ഈ ഒൻപത് വയസുകാരി "ഇഫാന ഇക്ബാൽ" .രണ്ടു വയസ് മുതൽ ഡാൻസിനൊടുള്ള  ഇഷ്ടം മനസിലാക്കി ,നാല് വയസ് മുതൽ ക്ലാസ്സിക്കൽ ഡാൻസ് പഠിക്കാൻ തുടങ്ങി ,പിന്നീട് വെസ്റ്റേൺ ഡാൻസും സംഗീതവും തടർന്നു പടിക്കുന്നു .അഞ്ചൽ സംഗീത് മഹൽ എന്ന പ്രശസ്തമായ കലാ സ്ഥാപനത്തിലാണ്  ക്ലാസിക്കൽ ഡാൻസും ,സംഗീതവും പഠിക്കുന്നത് .ഡി വോൾട്സ് ഡാൻസ് കമ്പനി തിരുവനതപുരം ആസ്ഥാനമായ അഞ്ചൽ ആണ് വെസ്റ്റേൺ ഡാൻസ് പഠിക്കുന്നത് .വെസ്റ്റേൺ ഡാൻസിനൊപ്പം തന്നെ 150 ൽ പരം സ്റ്റേജ് ഡാൻസ് ഷോകൾ ചെയ്യുവാൻ ഈ കൊച്ചു മിടുക്കിക് കഴിഞ്ഞു.



കലയോടുള്ള  ആഗ്രഹം കൊണ്ട് ഈ സാഹചര്യത്തിലും ഓൺലൈനായി പടനം തുടർന്നുകൊണ്ടിരിക്കുന്നു. സ്കൂൾ പ്രോഗ്രാമുകലിൽ എല്ലാം പങ്കെടുക്കാറുണ്ട് .  യൂ ട്യൂബ് ചാനൽ ഉള്ളത് കൊണ്ട് ഒഴിവ് സമയങ്ങൾ അങ്ങനെയാണ് ചിലവഴിക്കുന്നത്.ടിക് ടോക് വീഡിയോസ് , ഡ്രായിങ് ഇതൊക്കെ ഈ കൊച്ചു  കലാകാരിക്  ഇഷ്ടമാണ് .

കൊച്ചിയിലെ പ്രശസ്ത ഫാഷൻ ഷോ ആയ ഇൻസ്പയർ ഇവന്റ്സ് നടത്തിയ ബ്യൂട്ടി കോൺടെസ്റ്റ് 2021  ലെ മൽസരത്തിൽ ഫൈനലിസ്റ് കൂടിയാണ് ഈ കൊച്ചു കലാകാരി.



ഒരു IAS  കാരി ആകുക എന്നതാണ് ഇഫാനയുടെ ഏറ്റവും വലിയ സ്വപ്നം. അതിനോടൊപ്പം നല്ലോരു  മോഡൽ ആകാനും ആഗ്രഹിക്കുന്നു.  ഈ കൊച്ചു കലാകാരിക്ക് പിന്തുണയായി വീട്ടുകാരുടെ ഒപ്പം തന്നെ നാട്ടുകാരും ഉണ്ട്.


കൂടുതൽ വിവരങ്ങൾക്ക് ഇൻസ്പയർ ഇവന്റസ്‌ കൊച്ചി 8848694115 

/ inspiremediapeople@gmail.com 




Comments

Popular posts from this blog

സ്വപ്നങ്ങൾക്ക് ഒപ്പം യാത്ര ചെയുന്ന കലാകാരി :ദിയ ജയകുമാർ എന്ന സുന്ദരിക്കുട്ടി

പാലക്കാടിന് പൊൻ തിളക്കമായി 10 വയസ്സുകാരി "അനന്യ ആദർശ്".എന്ന സുന്ദരിക്കുട്ടി

സൗത്ത് ഇന്ത്യൻ സൂപ്പർ മോഡൽ മത്സരം